Logo
Search
Search
View menu

Kaayal Kanniyolangalkkondetho

Documents | Malayalam

"Malayalam light music – Album - Vasanthageethangal Song category- Light music. The first few lines of this album are... “Kayal kanniyolangalkkondetho thalam pedikum kayal, Athin vellimanalparappil, pandu thullikalichu nammal thammil thammil meyyil meyyurummi ....” This song penned by Bichu Thirumala, composed by Raveendran, and sung by KJ Yesudas and KS Chithra. Music has now been classified into different categories like classical music, film songs, and album songs. This song is from the category of light music."

"മലയാളം ലളിതസംഗീതം, ആൽബം - വസന്തഗീതങ്ങൾ, ഗാനശാഖ: ലളിതസംഗീതം, ആദ്യവരികൾ :- ""കായൽ കന്നിയോളങ്ങൾക്കൊണ്ടേതോ താളം പിടിക്കും കായൽ.. അതിൻ വെള്ളിമണൽപരപ്പിൽ പണ്ട് തുള്ളിക്കളിച്ചു നമ്മൾ.. തമ്മിൽത്തമ്മിൽ മെയ്യിൽ മെയ്യുരുമ്മി.. "" എന്ന ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവർ. ഗാനം എഴുതിയത് ബിച്ചു തിരുമല ആണ്. സംഗീതം രവീന്ദ്രൻ ആണ്. സംഗീതത്തിന്റെ വികാസത്തോടെ, അതിൽ നിന്ന് വ്യത്യസ്ത ശാഖകൾ രൂപപ്പെട്ടു. ശാസ്ത്രീയ സംഗീതവും ചലച്ചിത്ര ഗാനങ്ങളും ആൽബം ഗാനങ്ങളും ഉൾപ്പെടുന്ന ജനപ്രിയ സംഗീതവുമാണ് ഏറ്റവും അടിസ്ഥാന ശാഖകൾ. ഈ ഗാനം ലളിതസംഗീതം ഗാനശാഖയിൽ നിന്നുമാണ്."

Picture of the product
Lumens

Free

PDF (1 Pages)

Kaayal Kanniyolangalkkondetho

Documents | Malayalam