Logo
Search
Search
View menu

Ithiripoove Poothumbi

Documents | Malayalam

"Malayalam Light song: Song Genre : Light Music The song 'Ithirippoove Pooththumbee...' is from the album 'Doordarshan Pattukkal'. The song was written by ONV Kurup and the music was composed by Vidhyadharan. The music means song. Each song has a musical style. All human emotions, sorrows, and conflicts can be expressed through music. There are various categories of songs such as revolutionary songs, devotional songs, simple songs, and group songs. This song is from the light music genre."

"മലയാളം ലളിത സംഗീതം , ഗാന ശാഖാ :ലളിത സംഗീതം ""ദൂരദർശൻ പാട്ടുകൾ"" എന്ന ആൽബത്തിലെ ഗാനമാണ് ""ഇത്തിരിപ്പൂവേ പൂത്തുമ്പീ ഇത്തറ നാൾ നിങ്ങളെങ്ങു പോയീ ഏതെല്ലാം ഏതെല്ലാം ദേശം കണ്ടൂ ഏതെല്ലാം കാഴ്ചകൾ കണ്ടൂ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് രചിച്ചു വിദ്യാധരൻ സംഗീതം നൽകിയ ഗാനം. ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീത ഭംഗി ഉണ്ടായിരിക്കും. മനുഷ്യന്റെ സകല വികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. വിപ്ലവഗാനം, ഭക്തിഗാനം, ലളിതഗാനം, സംഘഗാനം എന്നിങ്ങനെ ഗാന ശാഖാ വിഭാഗങ്ങളുണ്ട്. ഈ ഗാനം ലളിതസംഗീതം ഗാന ശാഖയിൽ നിന്നുമാണ്. "

Picture of the product
Lumens

Free

PDF (1 Pages)

Ithiripoove Poothumbi

Documents | Malayalam