Documents | Malayalam
Hindu devotional song in Malayalam: Thrikkani Nedikkam Thirumadhuram Nalkam...... Each major religion has its own tradition with devotional hymns and songs. These songs are played and performed frequently in their places of worships, temples/churches/mosques, events, weddings and other religious gatherings. Many of Kerala’s leading singers, composers and lyricists such as K J Yesudas, Jayachandran, G Devarajan, Kaithapram, Vayalar etc have come together several times to create melodious devotional songs in Malayalam for all religious communities.
തൃക്കണി നേദിക്കും തിരുമധുരം നൽകാം - മലയാളം ഹിന്ദു ഭക്തിഗാനം എല്ലാ പ്രധാന മതങ്ങൾക്കും അവരുടേതായ സംഗീതശൈലി ഉണ്ട്. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് നിരവധി ഭക്തി/പ്രണയ ഗാനങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ പ്രാഫല്യത്തിൽ വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞൻമാരെല്ലാം (യേശുദാസ്, ജയചന്ദ്രൻ, രവീന്ദ്രൻ, ദേവരാജൻ, വയലാർ തുടങ്ങിയവർ) വിവിധ ഭക്തിഗാന ആൽബങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മനോഹരമായ ഈ ഗാനങ്ങൾ വിവിഡ മത ആരാധനാലയങ്ങളിലും വിവാഹം മുതലായ കൂട്ടുചേരലുകളിലും മിക്കപ്പോഴും കേൾപ്പിക്കപ്പെടുന്നു.
Free
PDF (2 Pages)
Documents | Malayalam