Logo
Search
Search
View menu

Kaliyadivannu Kulangarevazhunna

Documents | Malayalam

The song "Kaliyadi Vannu Kulangare Vazhunna Karthayani" is one of the best songs on the devotional album 'Amme Saranam Devi Saranam'. Its lyrics were penned by Kaithapram Damodaran Namboothiri and the beautiful lyrics are composed by renowned musician Raveendran Master.This beautiful song is sung by K. J Yesudas. It is the song, sung in praise of Lord Shiva and Lord Ganesha. The song is produced by Tharangini Videos.

"കളിയാടി വന്നു കുളങ്ങരെ വാഴുന്ന കാർത്ത്യായനി" എന്ന ഗാനം 'അമ്മേ ശരണം ദേവീ ശരണം' എന്ന ഭക്തിഗാന ആൽബത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും രവീന്ദ്രൻ മാഷ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗാനഗന്ധർവ്വൻ കെ. ജെ യേശുദാസാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസവാസനായ പരമശിവനെയും ഗണപതിയേയും വാഴ്ത്തിപ്പാടുന്നതാണ് ഈ ഗാനം. തരംഗിണി വീഡിയോസ് ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Kaliyadivannu Kulangarevazhunna

Documents | Malayalam