Documents | Malayalam
Malayalam Film Song: Yamuna Verutheyy Raappadunnnu Film: Ore Kadal Singer: Swetha Lyrics: Girish Puthenchery Music: Ouseppachan Year: 2007 Here’s the first few lines --- Yamuna Verutheyy Raappadunnnu, Yaadhavam Harimaadhavam Hridaya Gaanam, Nandanam Naru Chandanam Shouryee Krishnaa, Viraha Vadhuvaamoruval Paadi Vithuramaam Oru Geetham, Oru Mauna Sangeetham ----Yamuna Verutheyy Raappadunnnu ----Nandalaala Manassilurukum Venna Thannu Mayilkidaavin Peeli Thannu, Nandalaala Eni Enthu Nalkaan Enthu Chollaan, Onnu Kanaan Arike Varumo Nandalaala, Yamuna Verutheyy Raappadunnnu, Yaadhavam Harimaadhavam Hridaya Gaanam.…
മലയാളം-സിനിമാപ്പാട്ട്: യമുന വെറുതേ രാപ്പാടുന്നു ചിത്രം: ഒരേ കടല്‍ (2007) ചലച്ചിത്ര സംവിധാനം: ശ്യാമപ്രസാദ് ഗാനരചന: ഗിരീഷ് പുത്തഞ്ചേരി സംഗീതം: ഔസേപ്പച്ചന്‍ ആലാപനം: ശ്വേത മോഹന്‍ ആദ്യവരികൾ ഇതാ --- യമുന വെറുതേ രാപ്പാടുന്നു, യാദവം ഹരിമാധവം ഹൃദയഗാനം.., നന്ദനം നറുചന്ദനം ശൗരേ കൃഷ്‌ണാ.., , വിരഹവധുവാമൊരുവള്‍ പാടീ, വിധുരമാമൊരു ഗീതം, ഒരു മൗനസംഗീതം.., യമുന വെറുതെ രാപ്പാടുന്നു ----നന്ദലാലാ..., മനസ്സിലുരുകും വെണ്ണതന്നു, മയില്‍ക്കിടാവിന്‍ പീലിതന്നു നന്ദലാലാ ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍, ഒന്നുകാണാന്‍ അരികെവരുമോ നന്ദലാലാ

Free
PDF (1 Pages)
Documents | Malayalam