Logo
Search
Search
View menu

Vrindavanamundo Radhe

Documents | Malayalam

The song from the 2010 film "Yakshiyum Njanum" is "Vrindavanamundo Radhe Neeyillathe Muraleeravamundo Yamune Neeyariyathe". The song is composed by Sajan Madhav with lyrics by Kaithapram. The song is sung by Madhu Balakrishnan. The story, screenplay and dialogues were written by Vinayan. This is a comedy horror movie. The film stars Meghna Raj, Gautam Krishna and Thilakan in the lead roles.

2010 ൽ പുറത്തിറങ്ങിയ "യക്ഷിയും ഞാനും" എന്ന ചിത്രത്തിലെ ഒരു ഗാനമാണ് "വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ മുരളീരവമുണ്ടോ യമുനേ നീയറിയാതെ". കൈതപ്രം വരികൾ എഴുതി സാജൻ മാധവ് ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ്. ഈ ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് വിനയൻ ആണ്. ഇത് ഒരു കോമഡി ഹൊറർ ചിത്രമാണ്. ഈ ചിത്രത്തിൽ മേഘ്ന രാജ്,ഗൗതം കൃഷ്ണ,തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി.

Picture of the product
Lumens

Free

PDF (1 Pages)

Vrindavanamundo Radhe

Documents | Malayalam