Logo
Search
Search
View menu

Vijanatheerame Evide Evide

Documents | Malayalam

Malayalam Film Song: Vijana theerame Composer: MS Baburaj Lyricist: P Bhaskaran Singers: KJ Yesudas Raga: Ahir Bhairavi Lyricist: P Bhaskaran Musician: MS Baburaj Here’s the first few lines --- Vijana theerame evide..evide, rajatha meghame evide ..evide--- vijana theerame kanduvo nee, virahiniyaamoru gaayikaye?, marana kudeerathin maasmara nidra vittu, matangi vannoren priya sakhiye?, vijana theerame kanduvo nee, virahiniyaamoru gaayikaye

മലയാളം-സിനിമാപ്പാട്ട്: വിജന തീരമേ ..എവിടെ എവിടെ ചിത്രം: രാത്രിവണ്ടി (1971) ചലച്ചിത്ര സംവിധാനം: വിജയനാരായണൻ ഗാനരചന: പി ഭാസ്കരൻ സംഗീതം: എംഎസ്‌ ബാബുരാജ്‌ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- വിജന തീരമേ ..എവിടെ എവിടെ, രജത മേഘമേ എവിടെ എവിടെ--- വിജന തീരമേ കണ്ടുവോ നീ, വിരഹിണിയാമൊരു ഗായികയേ?, മരണ കുടീരത്തിന്‍ മാസ്മര നിദ്ര വിട്ടു, മടങ്ങി വന്നൊരെന്‍ പ്രിയ സഖിയേ?---വിജന തീരമേ കണ്ടുവോ നീ, വിരഹിണിയാമൊരു ഗായികയേ?

Picture of the product
Lumens

Free

PDF (1 Pages)

Vijanatheerame Evide Evide

Documents | Malayalam