Logo
Search
Search
View menu

Venda

Documents | Malayalam

Venda is a plant cultivated in most countries of the world and belongs to the Malvaceae family. Vitamin A, Vitamin C and Vitamin K are the major sources of digestive fiber which is majorly found in Venda. Venda is one of the best growing vegetables in Kerala climate. Grows well on terraces and in soil. You can grow it in a grow bag or sack. Seedlings are germinated by sowing seeds.

ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ആയ ഒരു സസ്യമാണ് "വെണ്ട". വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ എന്നിവ പ്രധാനമായും കാണപ്പെടുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്.

Picture of the product
Lumens

Free

Venda

Documents | Malayalam