Documents | Malayalam
"Vembanattu kaayalinu chanchattam" is a festival song. The movie is "Randu Lokam" released in 1977. Devarajan composed the lyrics of Yusufali Kecheri. Yesudas is the singer. The rhythm of the song, lake and nature, make the scene a visual treat.
"വേമ്പനാട്ട് കായലിന് ചാഞ്ചാട്ടം" ഒരു ഉത്സവഗാനമാണ്. 1977 ൽ റിലീസായ "രണ്ട് ലോകം" ആണ് സിനിമ. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകി. യേശുദാസാണ് ഗായകൻ. പാട്ടിന്റെ താളവും, വള്ളംകളിയും, കായലും എല്ലാം ചേർന്ന് ഗാനരംഗം നല്ല ദൃശ്യാനുഭവമാക്കുന്നു.
Free
PDF (1 Pages)
Documents | Malayalam