Logo
Search
Search
View menu

Veluthambi Dhavala (1962)

Documents | Malayalam

Veluthambi Dalawa is a 1962 Malayalam historical film based on the life of Velu Thampi Dalawa who was the Dewan of Travancore during the first decade of the 19th century. He was one of the first to rebel against the British East India Company’s supremacy. The film, directed by G. Viswanath and written by Jagathy N. K. Achary was shot in Newton Studios. Kottarakkara Sreedharan Nair, Thikkurissi Sukumaran Nair, Prem Nawas, Adoor Bhasi, G. K. Pillai, Ragini, Ambika Sukumaran and Sukumari portrayed prominent roles in the movie. The dances were choreographed by Chinni and Sampath along with Kalamandalam Madhavan.

"പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലു തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കി 1962-ൽ പുറത്തിറങ്ങിയ മലയാള ചരിത്ര ചലച്ചിത്രമാണ് വേലുത്തമ്പി ദളവ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യത്തിനെതിരെ ആദ്യമായി കലാപം നടത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. ജഗതി എൻ.കെ ആചാരിയുടെ രചനയിൽ ജി.വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ന്യൂട്ടൺ സ്റ്റുഡിയോയിലായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേം നവാസ്, അടൂർ ഭാസി, ജി.കെ.പിള്ള, രാഗിണി, അംബിക സുകുമാരൻ, സുകുമാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലാമണ്ഡലം മാധവനോടൊപ്പം ചിന്നിയും സമ്പത്തും ചേർന്നാണ് നൃത്തങ്ങൾ ഒരുക്കിയത്."

Picture of the product
Lumens

Free

PDF (9 Pages)

Veluthambi Dhavala (1962)

Documents | Malayalam