Documents | Malayalam
"Malayalam Film Song , Velicham vilakkine thetunnu, , , , , , ... Movie Name: : Vilakkum Velichavum(1978), Director : P Bhaskaran, Lyrics: P Bhaskaran, . Music: Devarajan , , Singers: K J Yesudas, Here’s the first few lines, ---, Velicham vilakkine thetunnu...., , vilakko velichathe, thetunnu.., vilakkum velichavum iruttil thappunnu, jalavum nadhiyum piriyunnu.., velicham vilakkine thetunnu.... -----paazhaam pratheekshathan marubhoovilaake, vezhaambal mukiline thirayunnu vasanthavum vanikayum verpiriyunnu, sugandhavum malarine vetiyunnu."
"മലയാളം -സിനിമാ ഗാനങ്ങൾ --വെളിച്ചം വിളക്കിനെ തേടുന്നൂ.,., ---ചിത്രം വിളക്കും വെളിച്ചവും (1978), ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ, ഗാനരചന പി ഭാസ്കരൻ, സംഗീതം ജി ദേവരാജൻ, ആലാപനം കെ ജെ യേശുദാസ് -- ആദ്യവരികൾ ഇതാ -- വെളിച്ചം വിളക്കിനെ തേടുന്നൂ..., വിളക്കോ വെളിച്ചത്തെ തേടുന്നൂ... വിളക്കും വെളിച്ചവും ഇരുട്ടില്‍ തപ്പുന്നു, ജലവും നദിയും പിരിയുന്നൂ..., വെളിച്ചം വിളക്കിനെ തേടുന്നൂ... ----- പാഴാം പ്രതീക്ഷതന്‍ മരുഭൂവിലാകെ, വേഴാമ്പല്‍ മുകിലിനെ തിരയുന്നു, വസന്തവും വനികയും വേര്‍പിരിയുന്നു, സുഗന്ധവും മലരിനെ വെടിയുന്നു..., സുഗന്ധവും മലരിനെ വെടിയുന്നു."

Free
PDF (1 Pages)
Documents | Malayalam