Documents | Malayalam
“Vathilin pinnil” is a beautiful song sung by the playback singer Chilprakash. This song was composed beautifully by the music director G. Devarajan Master. Vaathilin pinnil marannju nilkunnoru, kaathara mohathinn mounam, neeyoru kaathara mohathinn mounam, muthine ullil olipichu vachoru chippi thann chundile mounam, neeyoru chippi thann chundile mounam!
പിന്നണി ഗായകൻ ചിൽപ്രകാശ് ആലപിച്ച മനോഹരമായ ഗാനമാണ് വാതിലിൻ പിന്നിൽ. സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്ററാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാതിലിൻ പിന്നിൽ മറന്നു നിൽക്കുന്നൊരു, കാതര മോഹത്തിന് മൗനം, നീയൊരു കാതര മോഹത്തിന് മൗനം, മുത്തിനെ ഉള്ളിൽ ഒളിപ്പിച്ചു വച്ചൊരു ചിപ്പി താൻ ചുണ്ടിലെ മൗനം, നീയൊരു ചിപ്പി താൻ ചുണ്ടിലെ മൗനം!, അന്തരംഗത്തിലെ ആരുമേ കാണാത്ത , പഞ്ജരത്തിൽ ശരപഞ്ജരത്തിൽ , ഏതോ പുലരി തൻ പൊന്മുഖം ധ്യാനിച്ചു ശാരിക മിണ്ടാതിരിപ്പു , നിന്റെ ശാരിക മിണ്ടാതിരിപ്പ് !(വാതിലിൻ പിന്നിൽ …..), എന്തിനും മീതെ ഞാൻ സ്നേഹിപ്പ് നിന്നെയെന്ന് മുഖത്തേക്ക് ഉറ്റു നോക്കി , താരകൾ സാക്ഷിയായി താറുകൾ സാക്ഷിയായി , ആ രണ്ടു നേത്രങ്ങൾ ചൊല്ലി , എന്നോട് ആ രണ്ടു നേത്രങ്ങൾ ചൊല്ലി (വാതിലിൻ പിന്നിൽ ….)!

Free
PDF (1 Pages)
Documents | Malayalam