Documents | Malayalam
"Malayalam Light song: Song Genre: Light Music The song 'Vasantha Ragam Padi... Vanamulla Poochoodi....' is from the album 'Lalithaganangal'. The music means song. Each song has a musical style. All human emotions, sorrows, and conflicts can be expressed through music. There are various categories of songs such as revolutionary songs, devotional songs, simple songs, and group songs. This song is from the light music genre."
"""ലളിതഗാനങ്ങൾ"" എന്ന ആൽബത്തിലെ ഗാനമാണ് ""വസന്ത രാഗം പാടി..വനമുല്ല പൂചൂടി പ്രകൃതിയൊരുങ്ങി പരിമളം പരത്തി പുരുഷ രാഗമേ വസന്തമേ.. സൂര്യകാന്തത്തിൻ ജന്യമേ ത്യാഗരാജൻ പാടിയ സീതമ്മയും നീയേ സ്വാതി തിരുനാളിൻ പരമ പുരുഷനും..."" എന്ന ഈ ഗാനം. ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. മനുഷ്യന്റെ സകല വികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. വിപ്ലവഗാനം, ഭക്തിഗാനം, ലളിതഗാനം, സംഘഗാനം എന്നിങ്ങനെ ഗാന ശാഖാ വിഭാഗങ്ങളുണ്ട്. ഈ ഗാനം ലളിതസംഗീതം ഗാന ശാഖയിൽ നിന്നുമാണ്."
Free
PDF (1 Pages)
Documents | Malayalam