Documents | Malayalam
Varunnundu varunnundu - Chtistian devotional song – Malayalam Here are the first few lines: Varunnundu varunnundu ente albhutham varunnundu (2) kurudanu kaazhcha labhichathu pol, en sowgyam varunnundu (2) ---eliyavinappam labhichathu pol, en aaharam varunnundu (2) (varunnundu.............) ---abraham anugrahamaayathupol, en anugraham varunnundu (2)
വരുന്നുണ്ട് വരുന്നുണ്ട് മലയാളം - ക്രൈസ്തവ ഭക്തിഗാനം ആദ്യത്തെ ഏതാനും വരികൾ ഇതാ - വരുന്നുണ്ട് വരുന്നുണ്ട്, എന്‍റെ അത്ഭുതം വരുന്നുണ്ട്, ---കുരുടനു കാഴ്ച ലഭിച്ചതുപോൽ, എൻ സൗഖ്യം വരുന്നുണ്ട്--ഏലിയാവിനപ്പം ലഭിച്ചതുപോൽ, എൻ ആഹാരം വരുന്നുണ്ട്

Free
PDF (1 Pages)
Documents | Malayalam