Logo
Search
Search
View menu

Vandematharam

Documents | Malayalam

"Vande Mataram Vande Mataram" is the national song of India. Vande Mataram is a poem in the novel "Ananda Math" written by Bankim Chandra Chatterjee. Jaddunath Bhattacharya composed the music. Rabindranath Tagore was the first individual to sing the National Song. Swami Vivekananda suggested that the song "Vande Mataram" could play a major role in India's freedom struggle.

"വന്ദേമാതരം വന്ദേമാതരം" ഇന്ത്യയുടെ ദേശീയ ഗീതമാണ്. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ "ആനന്ദമഠം" എന്ന നോവലിലെ ഒരു കവിതയാണ് "വന്ദേമാതരം". ജദ്ദുനാഥ് ഭട്ടാചാര്യ ഈണം നൽകി. ആദ്യമായി പാടിയത് സാക്ഷാൽ രബിന്ദ്രനാഥ ടാഗോർ! ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ "വന്ദേമാതരം" എന്ന ഗീതത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെടുകയുണ്ടായി.

Picture of the product
Lumens

Free

PDF (2 Pages)

Vandematharam

Documents | Malayalam