Documents | Malayalam
"Vandhanam Yeshupara ninakkennum vandhanam yeshupara Vandhanam cheyyunnu ninnadiyar thiru naamathin aadharavaay Innu nin sannidhiyil adiyarkku vannu cheruvathinay Thanna ninnunnathamam krupakkabhi vandhanam cheythidunnu" is a beautiful Malayalam Christian devotional song. Lyrics of this song was penned by M E Cheriyan.
"വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ! വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിന്നാദരവായ് ചരണങ്ങള് ഇന്നു നിന് സന്നിധിയില് അടിയാര്ക്കു വന്നു ചേരുവതിനായ് തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നേ (വന്ദനം) നിന്‍രുധിരമതിനാല് പ്രതിഷ്ഠിച്ച ജീവപുതുവഴിയായ് നിന്നടിയാര്ക്കു പിതാവിന് സന്നിധൌ വന്നിടാമേ സതതം (വന്ദനം) ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്ക്കരുളാന് പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ (വന്ദനം)" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് എം ഇ ചെറിയാനാണ്.

Free
PDF (2 Pages)
Documents | Malayalam