Documents | Malayalam
"Vaishnavajanatho" is a bhajan written by Narsin Mehta. As it was Gandhi's favorite bhajan, Indians consider "Vaishnavajanatho", a song associated with Mahathma. Due to Gandhiji's invisible presence, it was later considered a patriotic song and became a favorite of many singers including Lata Mangeshkar. Today the song evokes devotion, patriotism and inspiration in the listeners.
നർസിൻ മെഹ്ത എഴുതിയ ഒരു ഭജൻ ആണ് "വൈഷ്ണവജനതോ". മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഭജൻ ആയിരുന്നതിനാൽ അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഗാനമായാണ് ഇന്ത്യക്കാർ "വൈഷ്ണവജനതോ" യെ കാണുന്നത്. ഗാന്ധിജിയുടെ ഈ അദൃശ്യ സാന്നിദ്ധ്യം കാരണം പിന്നീട് ഇതൊരു ദേശഭക്തിഗാനമായും കരുതപ്പെട്ടു. ലത മങ്കേഷ്കർ ഉൾപ്പെടെയുള്ള നിരവധി ഗായകരുടെ ഇഷ്ടഗാനമായി മാറി. ഇന്ന് കേൾക്കുന്നയാളുടെ മനോഗതമനുസരിച്ച് ഭക്തി, ദേശസ്നേഹം, പ്രചോദനം എന്നീ വിവിധ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഗാനമാണിത്.
Free
PDF (1 Pages)
Documents | Malayalam