Documents | Malayalam
Vadakkum Natha Sarvam Nadathum Naatha.... Hindu devotional song in Malayalam. Each major religion has its own tradition with devotional hymns and songs. These songs are played and performed frequently in their places of worships, temples/churches/mosques, events, weddings and other religious gatherings. Many of Kerala’s leading singers, composers and lyricists such as K J Yesudas, Jayachandran, G Devarajan, Kaithapram, Vayalar etc have come together several times to create melodious devotional songs in Malayalam for all religious communities.
"വടക്കും നാഥാ സർവം നടത്തും നാഥാ ....... മലയാളം-ഹിന്ദു ഭക്തിഗാനം എല്ലാ പ്രധാന മതങ്ങൾക്കും അവരുടേതായ സംഗീതശൈലി ഉണ്ട്. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് നിരവധി ഭക്തി/പ്രണയ ഗാനങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ പ്രാഫല്യത്തിൽ വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞൻമാരെല്ലാം (യേശുദാസ്, ജയചന്ദ്രൻ, രവീന്ദ്രൻ, ദേവരാജൻ, വയലാർ തുടങ്ങിയവർ) വിവിധ ഭക്തിഗാന ആൽബങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മനോഹരമായ ഈ ഗാനങ്ങൾ വിവിഡ മത ആരാധനാലയങ്ങളിലും വിവാഹം മുതലായ കൂട്ടുചേരലുകളിലും മിക്കപ്പോഴും കേൾപ്പിക്കപ്പെടുന്നു. മലയാളം-ഹിന്ദു ഭക്തിഗാനം - - എല്ലാ പ്രധാന മതങ്ങൾക്കും അവരുടേതായ സംഗീതശൈലി ഉണ്ട്. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് നിരവധി ഭക്തി/പ്രണയ ഗാനങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ പ്രാഫല്യത്തിൽ വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞൻമാരെല്ലാം (യേശുദാസ്, ജയചന്ദ്രൻ, രവീന്ദ്രൻ, ദേവരാജൻ, വയലാർ തുടങ്ങിയവർ) വിവിധ ഭക്തിഗാന ആൽബങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മനോഹരമായ ഈ ഗാനങ്ങൾ വിവിഡ മത ആരാധനാലയങ്ങളിലും വിവാഹം മുതലായ കൂട്ടുചേരലുകളിലും മിക്കപ്പോഴും കേൾപ്പിക്കപ്പെടുന്നു.

Free
PDF (1 Pages)
Documents | Malayalam