Documents | Malayalam
Malayalam Film Song : Vaachalam En Mounavum Movie Name : Koodum Thedi Music Director: Johnson Lyrics: Yousuf Ali Kecheri Singer :K. J. Yesudas. Here’s the first few lines, Vaachaalam en mounavum nin mounavum, Thenoorum pushpangalum swapnangalum, Vaachaalam...vaachaalam (2) ----Oru vayal pakshiyaay poonchirakil, Nee uyarunnu njaan uyarunnoo, Oru mani thennalaay thazhvarayaake, Thazhukunoo nee thazhukunnoo, Manimulam kuzhalithaa kaadakave sangeetham, Kuliram thalirithaa kaadakave romancham, (Vaachaalam en mounavum...
മലയാളം - സിനിമാപ്പാട്ട് : വാചാലം എന്‍ മൌനവും നിന്‍ മൌനവും ചിത്രം - കൂടും തേടി (1985) ചലച്ചിത്ര സംവിധാനം - പോള്‍ ബാബു, ഗാനരചന - എം ഡി രാജേന്ദ്രന്‍, സംഗീതം - ജെറി അമല്‍ദേവ്, ആലാപനം - കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ, വാചാലം എന്‍ മൌനവും...നിന്‍ മൌനവും, തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും, വാചാലം ... വാചാലം..(2) ഒരു വയല്‍ പക്ഷിയായ്പൂഞ്ചിറകിന്മേല്‍, ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ.., ഒരു മണിത്തെന്നലായ്..താഴ് വരയാകെ, തഴുകുന്നൂ നീ തഴുകുന്നൂ, മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം, കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം

Free
PDF (1 Pages)
Documents | Malayalam