Logo
Search
Search
View menu

Vaanolam Thiri Neelum Deepamunde

Documents | Malayalam

"Oottipattanam" was released in 1992. Johnson's music with lyrics by Gireesh Puthenchery. This song is sung by KS Chithra. Rajan Kariyat and Vinu Kariyat co-wrote the story, screenplay and dialogues for the film. The film is directed by Haridas. The film is produced by AR Rajan under the banner of Goodnight Films.

1992 ൽ പുറത്തിറങ്ങിയ "ഊട്ടിപ്പട്ടണം" എന്ന ചിത്രത്തിലേതാണ് "വാനോളം തിരി നീളും ദീപമുണ്ടേ വഴിയോരം മുഴുനീളെപ്പന്തലുണ്ടേ". ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജോൺസന്റെ സംഗീതം. ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്.ചിത്രയാണ്. രാജൻ കരിയത്തും വിനു കരിയത്തും ചേർന്നാണ് ഈ ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവ്വഹിച്ചത്. ഹരിദാസ് ആണ് ഈ ചിത്രത്തിന് സംവിധാനം നിർവഹിച്ചത്. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറിൽ എ.ആർ.രാജനാണ് ഈ ചിത്രം നിർമ്മിച്ചത്.

Picture of the product
Lumens

Free

PDF (2 Pages)

Vaanolam Thiri Neelum Deepamunde

Documents | Malayalam