Logo
Search
Search
View menu

Vaakapoomaram Choodum

Documents | Malayalam

Malayalam Film Song: Vaakapoo Maram Choodum Movie: Anubhavam (1976) Lyrics: Bichu Thirumala Music: AT Ummer Singers: Yesudas Here’s the first few lines of the song --- Vaakapoo maram choodum, Vaarilam Poonkulakkullil, Vaadakaykkoru muriyeduthu, Vadakkan thennal – Pandoru, Vadakkan thennal ---Vaathilil vannethinokkiya, Vasanatha , anchamippennin, Valakilukkam kettu koritharichu ninnu

മലയാളം - സിനിമാപ്പാട്ട് - വാകപ്പൂമരം ചൂടും ചിത്രം: അനുഭവം (1976) ചലച്ചിത്ര സംവിധാനം: ഐ വി ശശി ഗാനരചന: ബിച്ചു തിരുമല സംഗീതം: എ ടി ഉമ്മര്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ -- വാകപ്പൂമരം ചൂടും, വാരിളം പൂങ്കുലയ്ക്കുള്ളില്‍, വാടകയ്ക്കൊരു മുറിയെടുത്തു, വടക്കന്‍ തെന്നല്‍ - പണ്ടൊരു, വടക്കന്‍ തെന്നല്‍ (വാകപ്പൂമരം)----വാതിലില്‍ വന്നെത്തിനോക്കിയ, വസന്ത പഞ്ചമിപ്പെണ്ണിന്‍, വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു

Picture of the product
Lumens

Free

PDF (1 Pages)

Vaakapoomaram Choodum

Documents | Malayalam