Logo
Search
Search
View menu

Vaadiya Maruvil Veendum Kaalam

Documents | Malayalam

Malayalam Film Song: Vaadiya maruvil veendum kaalam Movie Name: Vilakkum Velichavum(1978), Director : P Bhaskaran, Lyrics: P Bhaskaran, . Music: Devarajan , , Singers: K J Yesudas, Here’s the first few lines, ---, Vaadiya maruvil veendum kaalam, vaasantha manjari chaarthi, veenu kidakkum pratheekshayaale, veena murukkuka thozhi (vaadiya) ----ethu sadassile sangeetholsava, gaayikayaay nee vannu, ethoru gokula raagolsava vana, raadhikayaay nee vannu...vannu

മലയാളം -സിനിമാ ഗാനങ്ങൾ --വാടിയ മരുവില്‍ വീണ്ടും കാലം ചിത്രം വിളക്കും വെളിച്ചവും (1978), ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ, ഗാനരചന പി ഭാസ്കരൻ, സംഗീതം ജി ദേവരാജൻ, ആലാപനം കെജെ യേശുദാസ് -- ആദ്യവരികൾ ഇതാ -- വാടിയ മരുവില്‍ വീണ്ടും കാലം, വാസന്തമഞ്ജരി ചാര്‍ത്തി, വീണുകിടക്കും പ്രതീക്ഷയാലേ, വീണ മുറുക്കുക തോഴീ (വാടിയ) ----ഏതു സദസ്സിലെ സംഗീതോത്സവ, ഗായികയായ് നീ വന്നൂ, ഏതൊരു ഗോകുലരാഗോത്സവവന-, രാധികയായ് നീ വന്നൂ - വന്നൂ (വാടിയ)

Picture of the product
Lumens

Free

PDF (1 Pages)

Vaadiya Maruvil Veendum Kaalam

Documents | Malayalam