Logo
Search
Search
View menu

Vaa Kuruvee Varoo Kuruvee

Documents | Malayalam

Kuruvi is G Shankara Kurup's most famous children's nursery rhyme. The children's poem begins with the following lines: "Vaa kuruvi varoo kuruvi vaazhakaimel iri kuruvi, naaru taram, chakiri taram, koddundakkan koode varam". G Sankara Kurup was the first person to receive the Jnanpith, India's highest literary award.

ജി ശങ്കരകുറുപ്പിന്റെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ നഴ്സറി കവിതയാണ് കുരുവി. ഈ കുട്ടികവിത ആരംഭിക്കുന്നത് ഈ വരികളിൽ കൂടെയാണ് : “വാ കുരുവീ വരു കുരുവീ, വാഴക്കൈമേലിരി കുരുവീ, നാരു തരാം ചകിരി തരാം, കൂടുണ്ടാക്കാൻ കൂടെ വരാം, വെയിലല്ലേ? ചൂടല്ലേ? തണലിലിരിക്കുക സുഖമല്ലേ? നീ വെറുതേ പോകരുതേ, തണൽ കിട്ടാതെ വലയരുതേ. ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ സാഹിത്യ അവാർഡായ ജ്ഞാനപീഠം ഏറ്റുവാങ്ങിയ ആദ്യത്തെ വ്യക്തിയാണ് ജി ശങ്കരകുറുപ്പ്.

Picture of the product
Lumens

Free

PDF (1 Pages)

Vaa Kuruvee Varoo Kuruvee

Documents | Malayalam