Logo
Search
Search
View menu

Urangan Neeyenikkarikil Venam

Documents | Malayalam

"Malayalam Light song: Song Genre : Light Music The song 'Urangan Neeyennarikil Venam...' is from the album 'Aadhyamayi'. The song was written by East Coast Vijayan and the music was composed by Bala Bhaskar. The music means song. Each song has a musical style. All human emotions, sorrows, and conflicts can be expressed through music. There are various categories of songs such as revolutionary songs, devotional songs, simple songs, and group songs. This song is from the light music genre."

"മലയാളം ലളിത സംഗീതം , ഗാന ശാഖാ :ലളിത സംഗീതം ""ആദ്യമായ്"" എന്ന ആൽബത്തിലെ ഗാനമാണ് ""ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ ഒരു ചുംബനത്തിൻ മധുരം വേണം"" എന്ന ഈ ഗാനം. ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതി ബാലഭാസ്ക്കർ സംഗീതം നൽകിയ ഗാനം. ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീത ഭംഗി ഉണ്ടായിരിക്കും. മനുഷ്യന്റെ സകല വികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. വിപ്ലവഗാനം, ഭക്തിഗാനം, ലളിതഗാനം, സംഘഗാനം എന്നിങ്ങനെ ഗാന ശാഖാ വിഭാഗങ്ങളുണ്ട്. ഈ ഗാനം ലളിതസംഗീതം ഗാന ശാഖയിൽ നിന്നുമാണ്. "

Picture of the product
Lumens

Free

PDF (1 Pages)

Urangan Neeyenikkarikil Venam

Documents | Malayalam