Documents | Malayalam
Malayalam Film song: Unnikale oru kadha parayam..Ee pullankuzhalin kadha parayam... Film: Unnikale Oru Katha Parayam Singer: Yesudas K J Composer: Ousepachan Lyricist: Biju Thirumala Year: 1987 Here’s the first few lines --- Unnikale oru kadha parayam..Ee pullankuzhalin kadha parayam, La la la la….laaa…}2 ---Unnikale oru kadha parayam.., ---Ee pullankuzhalin kadha parayam, Pulmettilo poonkaattilo..}2, Engo pirannu pandilam mulam koottil, Unnikale oru kadha parayam.., Ee pullankuzhalin kadha parayam
മലയാളം-സിനിമാപ്പാട്ട്: ഉണ്ണികളേ ഒരു കഥ പറയാം ചിത്രം: ഉണ്ണികളേ ഒരു കഥ പറയാം (1987) ചലച്ചിത്ര സംവിധാനം: കമല്‍ ഗാനരചന: ബിച്ചു തിരുമല സംഗീതം: ഔസേപ്പച്ചന്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- ഉണ്ണികളേ ഒരു കഥ പറയാം ..ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം, പുല്‍മേട്ടിലോ പൂങ്കാട്ടിലോ ..(2) എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്‍...,---- മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈ മാറിയും, വേനല്‍ക്കുരുന്നിന്റെ തൂവലായ് തൂവാലകള്‍ തുന്നിയും, പാടാത്ത പാട്ടിന്റെ ഈണങ്ങളില്‍ തേടുന്ന കാറ്റിന്റെ ഓളങ്ങളില്‍, ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്, പുല്ലാങ്കുഴല്‍ നാദമായ് (ഉണ്ണികളേ )

Free
PDF (1 Pages)
Documents | Malayalam