Logo
Search
Search
View menu

Unni Ganapathi

Documents | Malayalam

"Unni Ganapathi Sapramanjathil Palliyunarthunnoru Neram Vishwaikanaadhan Jaganadhan Shankaran Hrithum" is a song from the movie "Karmayogi" released in 2012.The music is composed by Ouseppachan with lyrics by Shibu Chakravarthy. The song is composed in Kamboji and sung by P.Jayachandran. Balaram Mattannur has penned the script and dialogues for the film. The film is produced by Vachan Shetty under the banner of Inno Strom Group.

"2012 ൽ പുറത്തിറങ്ങിയ ""കർമ്മയോഗി""എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ""ഉണ്ണിഗണപതി സപ്രമഞ്ചത്തിൽ പള്ളിയുണർന്നൊരു നേരം വിശ്വൈകനാഥൻ ജഗന്നാഥൻ ശങ്കരൻ ഹൃത്തും"". ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. കാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രൻ ആണ്. ബലറാം മട്ടന്നൂർ ആണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണം ചെയ്തിരിക്കുന്നത്. ഇന്നോ സ്‌ട്രോം ഗ്രൂപ്പിന്റെ ബാനറിൽ വചൻ ഷെട്ടി എന്നിവർ ചേർന്നാണ് ഈ ചിത്രമാണ് നിർമ്മിച്ചിരിക്കുന്നത്."

Picture of the product
Lumens

Free

PDF (1 Pages)

Unni Ganapathi

Documents | Malayalam