Logo
Search
Search
View menu

Thumbi Vaa Thumbakudathin

Documents | Malayalam

The sweetness of her gospel voice rained down honey on the heart of the beholder S Janaki, widely known and accepted as Janakiamma is one of the legends of Indian playback music. She has sung over 20,000 songs in Indian and foreign languages ​​during his eventful musical career spanning over five decades.Thumbi Vaa. Thumbakudathin is a song composed by Ilayaraja and sung by Janakiamma for the 1982 film Olangal. The song is in Kapi Raga. It is a song that fills the audience with memories of childhood.

തന്റെ സുവിശേഷമായ ശബ്ദ മാധുരിയാൽ ആസ്വാദക ഹൃദയത്തിൽ മധുമഴ പെയ്യിച്ച എസ് ജാനകി ഇന്ത്യൻ പിന്നണി ഗാനരംഗത്തെ തന്നെ ഇതിഹാസങ്ങളിലൊന്നാണ് സംഗീത പ്രേമികളുടെ ജാനകിയമ്മ. അഞ്ചു പതിറ്റാണ്ടുകളിലേറെ നീണ്ടു നിന്ന സംഭവ ബഹുലമായ സംഗീത ജീവിതത്തിൽ ഇന്ത്യൻ ഭാഷയിലും വിദേശഭാഷയിലും ഇരുപത്തിനായിരത്തിലേറെ ഗാനങ്ങൾ പാടി. 1982'ൽ പുറത്തിറങ്ങിയ ഓളങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഒ എൻ വി രചിച്ച് ഇളയരാജ സംഗീതം ചെയ്ത ജാനകിയമ്മ പാടി അനശ്വരമാക്കിയ ഗാനമാണ് തുമ്പീ വാ തുമ്പകുടത്തിൽ. കാപി രാഗത്തിലാണ് ഈ ഗാനം. കേൾവിക്കാരിൽ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ നിറയ്ക്കുന്ന പാട്ടാണിത്.

Picture of the product
Lumens

Free

PDF (2 Pages)

Thumbi Vaa Thumbakudathin

Documents | Malayalam