Logo
Search
Search
View menu

tholpavakoothu

Documents | Malayalam

Tholpavakoothu is a beautiful art form practiced in some regions of Kerala like Palakkad and in the state of Tamil Nadu. In Tamil Nadu, the Tholpavakoothu is also known as Bommalaattam or Marappaavaikoothu. This art form is very famous in Madras. According to the ancient historical collections, Tholpavakoothu is played as shadow puppetry in Temples during festival season.

കേരളത്തിലെ പാലക്കാട് പോലെയുള്ള ചില പ്രദേശങ്ങളിലും തമിഴ്‌നാട് സംസ്ഥാനത്തും പരിശീലിക്കുന്ന മനോഹരമായ ഒരു കലാരൂപമാണ് തോൽപാവക്കൂത്ത്. തമിഴ്നാട്ടിൽ തോൽപാവക്കൂത്ത് ബൊമ്മലാട്ടം അല്ലെങ്കിൽ മരപ്പാവായ്ക്കൂത്ത് എന്നും അറിയപ്പെടുന്നു. ഈ കലാരൂപം മദ്രാസിൽ വളരെ പ്രസിദ്ധമാണ്. പുരാതന ചരിത്ര ശേഖരങ്ങൾ അനുസരിച്ച്, ഉത്സവകാലത്ത് ക്ഷേത്രങ്ങളിൽ നിഴൽ പാവകളായാണ് തോൽപാവക്കൂത്ത് കളിക്കുന്നത്. ദാരികനെ വധിക്കാൻ ഭദ്രകാളി ദേവി പോയ സമയത്ത് ആയിരുന്നു ശ്രീരാമൻ രാവണനെ കൊന്നത്. അതിനാൽ ആ ചരിത്ര മുഹൂർത്തം ഭദ്രകാളി ദേവിക്ക് ദർശിക്കാൻ ആയില്ല. ദേവിക്ക് വേണ്ടി ആ മരണവും ശ്രീരാമന്റെ വിജയവും പാവകളിയിലൂടെ കാണിച്ചു കൊടുക്കാൻ എന്ന രീതിയിൽ ആണ് ഈ കലാരൂപം ഉടലെടുത്തത്. അതിനാൽ ഇന്നും ക്ഷേത്രങ്ങളിൽ ഈ കലാരൂപം പ്രതേക മണ്ഡപങ്ങളിൽ നടക്കുമ്പോൾ ദേവിയുടെ ഒരു വിഗ്രഹം മുന്നിൽ വയ്ക്കാറുണ്ട്. ചരിത്രപരമായ കഥകളും പ്രശസ്തമായ നാടോടി കഥകളും ആണ് ഈ കലാരൂപത്തിൽ കാണിക്കാറുള്ളത്.

Picture of the product
Lumens

Free

PDF (2 Pages)

tholpavakoothu

Documents | Malayalam