Documents | Malayalam
“Thithaaram theyyaram paadi, mutheem chozheem muttathethi” is a Malayalam song from the movie Kallukondoru pennu which was released in the year 1998. The lyrics for this song were written by ONV Kuruppu. This song was beautifully composed by music director Ilayaraja. The song is sung by MG Sreekumar.
"ജി ജയകുമാർ രചിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 1998ൽ പുറത്തിറങ്ങിയ കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലെ ഗാനമാണ് ""തിത്താരം തെയ്യാരം പാടി, മുത്തീം ചോഴീം മുറ്റത്തെത്തി, തിത്തിത്തൈയാടുന്നേ, എൻ മുത്തേ നീ പോരുന്നോ"". ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ഇളയരാജയാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.ഭാവചിത്രയുടെ ബാനറിൽ ജി ജയകുമാറാണ് ഈ ചിത്രം നിർമിച്ചത്. സുരേഷ് ഗോപി, ദിലീപ്, വിജയശാന്തി, ചിത്ര, മുരളി, മണിയൻപിള്ള രാജു, കീർത്തന, ചാന്ദ്നി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. പി സുകുമാർ, സാലു ജോർജ്ജ്, കെ രാമചന്ദ്രബാബു, സി എച്ച് സരോജ് പാഡി എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം ബി ലെനിൻ, വി ടി വിജയൻ എന്നിവർ. കേണുമയങ്ങിയൊരെൻ പൈതലേ, അരുതേ അരുതേ തീമാരി, മണിമാരൻ പോരും രാവാണു, കല്ലു കൊണ്ടൊരു പെണ്ണ് പാറ, ജനിച്ചെന്ന പാപം എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ."

Free
PDF (2 Pages)
Documents | Malayalam