Documents | Malayalam
Thirunama keerthanam paaduvan – Christian devotional song - Malayalam Here are the first few lines -- Thirunama keerthanam paaduvan, allenkil navenikkenthinu nadha, apadhanam eppolum aalapichillenkiladharangal enthinu naadha, Ee jeevitham enthinu nadha (2) --pulariyil bhoopalam paadiyunarthunna, kilikalodonnu cherannarthu paadam (2), puzhayude sangeetham chirakettiyethunna, kulir kaattil alinju njan paadam (2) (thirunama..)
തിരുനാമ കീര്‍ത്തനം പാടുവാന്‍ - മലയാളം - ക്രൈസ്തവ ഭക്തി ഗാനം ആദ്യത്തെ ഏതാനും വരികൾ ഇതാ - തിരുനാമ കീര്‍ത്തനം പാടുവാന്‍, അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ, അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍, അധരങ്ങള്‍ എന്തിനു നാഥാ, ഈ ജീവിതം എന്തിനു നാഥാ - 2 ---പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന, കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം - 2, പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന, കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം - 2 - (തിരുനാമ..)

Free
PDF (1 Pages)
Documents | Malayalam