Logo
Search
Search
View menu

Theyya

Documents | Malayalam

The song 'Theyya thakathaka theyya thakathaka...' is from the drama 'Puthiya Aakasham puthiya bhoomi'. Song written by ONV Kurup, music by G Devarajan and sung by V T Murali and chrous. Thoppil Bhasi wrote and directed the play Puthiya Aakasham Puthiya Bhoomi. The Kerala Sahitya Akademi Award for Drama was won by Thoppil Bhasi in 1960. Thoppil Bhasi wrote the story, screenplay and dialogues under the same name. The film, directed by M S Mani, was released in 1962.

"പുതിയ ആകാശം പുതിയ ഭൂമി" എന്ന നാടകത്തിലെ ഗാനമാണ് "തെയ്യാ തകതക തെയ്യാ തകതക തെയ്യാ തകതക തെയ്യാഹോ! ആലിപ്പഴം പൊഴിഞ്ഞേ ആലിപ്പഴം പൊഴിഞ്ഞേ ആരാണ്ടെവേർപ്പാണേ ആരാണ്ടെവേർപ്പാണേ" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകി, വി ടി മുരളി, കോറസ് എന്നിവർ ആലപിച്ച ഗാനം. തോപ്പിൽ ഭാസി രചിച്ച നാടകമാണ് പുതിയ ആകാശം പുതിയ ഭൂമി. 1960-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഇതേ പേരിൽ തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം.എസ്. മണി സംവിധാനം ചെയ്ത ചലച്ചിത്രം 1962-ൽ പുറത്തിറങ്ങിയിരുന്നു.

Picture of the product
Lumens

Free

PDF (2 Pages)

Theyya

Documents | Malayalam