Logo
Search
Search
View menu

Thengu

Documents | Malayalam

"Coconut" is a solitary tree that does not have palm branches. In the past, these were mostly brought to the coastal areas. The trees are usually 18 to 20 m tall. But sometimes up to thirty meters tall. They grow in any moist soil. Coconut is the state tree of Kerala. Keralites also call this tree the Kalppa Tree. Its crop is coconut. Eventhough it is the official tree of Kerala, nowadays the production is very low.

പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് "തെങ്ങ്". പണ്ടുകാലത് ഇവ തീരപ്രദേശങ്ങളിൽ ആണ് കൂടുതലായി കൊണ്ടുവന്നത്. പതിനെട്ടു മുതൽ ഇരുപത് മീറ്റർ വരെ ഉയരം ഉള്ള മരങ്ങൾ ആണ് സാധാരണ കാണപ്പെടുന്നത്. എന്നാൽ ചിലപ്പോൾ മുപ്പത് മീറ്റർ വരെയും ഉണ്ടാകാറുണ്ട്. നീരോട്ടമുള്ള ഏത് മണ്ണിലും ഇവ വളരുന്നു. കേരളത്തിനെ സംബന്ധിച്ചെടുത്തോളം സംസ്‌ഥാന വൃക്ഷമാണ് തെങ്ങ്. കേരളീയർ ഈ വൃക്ഷത്തിനെ കലപ്പ വൃക്ഷം എന്നും പറയപ്പെടുന്നു. തേങ്ങാ ആണ് ഇതിലെ വിള.

Picture of the product
Lumens

Free

PDF (10 Pages)

Thengu

Documents | Malayalam