Documents | Malayalam
The song "Thattathin Marayathe Penne Ninkannilenne Njaan Kande Thattathin marayathe Penne" is from the all time hit movie "Thattathin Marayathu" released in 2012. The song is composed by Shaan Rahman. Vineeth Sreenivasan wrote the lyrics and Anu Elisabeth Jose sang the song. The movie is Produced under the banner of Lumiere Film Company, the film has a story, screenplay, dialogues and direction by Vineeth Sreenivasan.
"2012 ൽ പുറത്തിറങ്ങിയ ""തട്ടത്തിൻ മറയത്ത്"" എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലെ ഗാനമാണ് ""തട്ടത്തിൻ മറയത്തെ പെണ്ണെ നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ തട്ടത്തിൻ മറയത്തെ പെണ്ണെ"". ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അനു എലിസബത്ത് ജോസ് ആണ് ഈ ഗാനത്തിന് വരികൾ എഴുതുകയും ആലപിക്കുകയും ചെയ്തു. ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്."
Free
PDF (1 Pages)
Documents | Malayalam