Logo
Search
Search
View menu

Tharunyam Thazhukiyunarthiya Mohangal

Documents | Malayalam

Malayalam Film Song: Thaarunyam thazhukiyunarthiya mohangal... Movie Name: Thimingalam (1983) Director: Crossbelt Mani Lyrics: Chuakkara Ramankutti Music: G Devarajan Singers: P Jayachandran Here’s the first few lines --- Thaarunyam thazhukiyunarthiya mohangal, anuraagam chaayam pooshiya swapnangal, panineeril mungithorthi, pavizhangal vaariyaninju, priyasakhi vaa malsakhi nee vaa ----deepamaalakal chirichu, oli oli oli minni chirichu, gaanaveechikal uyarnnu, sukhatharam sukhatharamuyarnnu..........

മലയാളം സിനിമാ ഗാനങ്ങൾ - താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ.... ചിത്രം: തിമിംഗലം (1983) ചലച്ചിത്ര സംവിധാനം: ക്രോസ്സ്ബെല്‍റ്റ് മണി ഗാനരചന: ചുനക്കര രാമന്‍കുട്ടി സംഗീതം: ജി ദേവരാജൻ ആലാപനം: പി ജയചന്ദ്രൻ ആദ്യവരികൾ ഇതാ -- താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ, അനുരാഗം ചായം പൂശിയ സ്വപ്നങ്ങൾ, പനിനീരിൽ മുങ്ങിത്തോർത്തി, പവിഴങ്ങൾ വാരിയണിഞ്ഞു, പ്രിയസഖീ വാ മത്സഖീ നീ വാ, (താരുണ്യം...) ------ദീപമാലകൾ ചിരിച്ചൂ, ഒളി ഒളി ഒളി മിന്നി ചിരിച്ചൂ, ഗാനവീചികൾ ഉയർന്നൂ, സുഖതരം സുഖതരമുയർന്നൂ

Picture of the product
Lumens

Free

PDF (1 Pages)

Tharunyam Thazhukiyunarthiya Mohangal

Documents | Malayalam