Logo
Search
Search
View menu

Thanthane Thana Thina

Documents | Malayalam

Song : Thanane Thane Vattapparambiloru..Lyrics: Janardanan Puthussery. Sung by: Janardanan Puthussery. ( Folk Song in Malayalam -) This song is very popular folk song written by the poet about the simple joys of rural living. With a very catchy tune the song is a treat.

വട്ടപ്പറമ്പിലൊരു (തന്താനെ താനെ നാനെ ) - മലയാളം നാടൻ പാട്ട് - വളരെ ഇമ്പമുള്ള ഈ ഗാനത്തിന്റെ വരികൾ ഇതാ --- തന്താനേ താനേ നാനേ തന്നാന താനാനേ, തന്താനേ താനേ നാനേ തന്നാന താനാനേ തതെയ്താ... --- വട്ടപ്പറമ്പിലൊരു ഇന്ദുപനയുണ്ട്, വട്ടപ്പറമ്പിലൊരു ഒറ്റപ്പനയുണ്ട് (തന്താനേ താനേ) ഒറ്റപ്പനമേലൊരു മുട്ടിപ്പാനിയുണ്ടേ..., മുട്ടിപ്പാനീലൊരു മ്ന്നാഴിക്കള്ളുണ്ടേ..(തന്താനേ താനേ) ---മുന്നാഴിക്കള്ളുകൂടീച്ചാൽ എന്തെല്ലാമാകുമെടോ, മുന്നാഴിക്കള്ളുകുടിച്ചാൽ ഉന്മത്തമാകുമെടോ ... (തന്താനേ താനേ) --- മുന്നാഴിക്കള്ളുകുടിച്ചാൽ എന്തെല്ലാം ചെയ്യുമെടോ, മുന്നാഴികള്ളുകുടിച്ചാൽ കെട്ട്യോളേ തല്ലുമെടോ (തന്താനേ താനേ)

Picture of the product
Lumens

Free

PDF (4 Pages)

Thanthane Thana Thina

Documents | Malayalam