Documents | Malayalam
Malayalam Film Song: Thanka thala thaalam Movie: Ennennum Kannettante (1986) Singer: Chithra K S, Yesudas K J Direction: Fazil Lyrics: Kaithapram Music: Jerry Amaldev Here’s the first few lines --- Thanka thala thaalam thenni kaarkoonthal, kuliru chimmi, Neeraniyum , naanamaakumbol..venpuzhayilavalude ….--(thankathala )---- Kanni vaanil keliyaadum , thaamarakkinnam, Thaalamekum karaliletho kaavyamaakunnu… (2), Oonjaalaadum kuyil paadumbol…, Kaliyarangil valakilungum mani chilambum thaalam.. Ven puzhayilavalude…
മലയാളം-സിനിമാപ്പാട്ട്: തങ്കത്തളതാളം തെന്നി ചിത്രം: എന്നെന്നും കണ്ണേട്ടന്റെ (1986) ചലച്ചിത്ര സംവിധാനം: ഫാസിൽ ഗാനരചന: കൈതപ്രം സംഗീതം: ജെറി അമല്‍ദേവ് ആലാപനം: കെ ജെ യേശുദാസ്, കോറസ് ആദ്യവരികൾ ഇതാ --- തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി, നീരണിയും നാണമാകുമ്പോള്‍, വെണ്‍പുഴയിലവളുടെ തങ്കത്തള...----കന്നിവാനില്‍ കേളിയാടും താമരക്കിണ്ണം, താളമേലും കരളിലേതോ കാവ്യമാകുമ്പോള്‍, ഊഞ്ഞാലാടും കുയില്‍ പാടുമ്പോള്‍, കളിയരങ്ങില്‍ വളകിലുങ്ങും മണിചിലമ്പും താളം, വെണ്‍പുഴയിലവളുടെ തങ്കത്തള....

Free
PDF (1 Pages)
Documents | Malayalam