Documents | Malayalam
This song is from the 1979 malayalam movie Iniyethra sandhyakal directed by K Sukumaran Nair and the film has stars like Madhu, jayabharati. The melodious music has been composed by G Devarajan. This particular song is sung by P Jayachandran, Vani Jayram and Karthikeyan.
"ഇനിയെത്ര സന്ധ്യകൾ" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് "താളം തകതാളം ഇലത്താളം കൊമ്പ് കുറുങ്കുഴലൊത്തു ചേരും തകിൽ മേളം പള്ളി ശംഖൂതണ താളം തുള്ളിയുറഞ്ഞാടണ താളം" എന്ന ഈ ഗാനം. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, നിലമ്പൂർ കാർത്തികേയൻ,കോറസ്, എന്നിവർ ആലപിച്ച ഗാനം.

Free
PDF (1 Pages)
Documents | Malayalam