Logo
Search
Search
View menu

Thalam

Documents | Malayalam

"Traditional Knowledge – Rhythm (Thaalam) Rhythm is the regular repeated pattern of sound. In the world of music, rhythm is attributed the father role of music and tune has the mother role of music. The combination of the triumvirates (thouryathrikam) music, dance, and percussion forms the basis of rhythm. Natyashastra prescribes 108 different types of rhythms. The rhythms described in Natyashastra can be employed in dance forms and music."

"കൊട്ടറിവുകൾ - താളം ""സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു.തൗര്യത്രികങ്ങളായ നൃത്തം, ഗീതം, വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്"""

Picture of the product
Lumens

Free

PDF (13 Pages)

Thalam

Documents | Malayalam