Logo
Search
Search
View menu

Thakkalipazhakkavilil

Documents | Malayalam

Popular playback singers K J Yesudas and P Madhuri sang the song 'Thakkalippazhakkavili- oru thamaramutham....' for the movie 'Rakthapushpam'. The lyrics were written by Sreekumaran Thampi and M K Arjunan composed the music. In 1970, Under the banner of Gunners Pictures, KP Kottarakara produced and J Sasikumar directed the Malayalam film Rakthapushpam. The film was released in Kerala on July 17, 1970. Starring Prem Nazir, Adoor Bhasi, Vijayasree, KP Ummer, Prema, Sadhana, Kunchan and Shankaradi.

"""രക്തപുഷ്പം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍ ഇത്തിരി കോപം - ഇത്തിരി കോപം"" എന്ന ഈ ഗാനം. ശ്രീകുമാരൻ തമ്പി എഴുതി, എം കെ അർജ്ജുനൻ സംഗീതം നൽകി, കെ ജെ യേശുദാസ്, പി മാധുരി എന്നിവർ ആലപിച്ച ഗാനം. ഗണേഴ്സ് പിക്ചേർസിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമ്മിച്ച് ജെ ശശികുമാർ സംവിധാനം ചെയ്ത് 1970ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രക്തപുഷ്പം. ഈചിത്രം1970 ജൂലൈ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. അഭിനേതാക്കൾ പ്രേം നസീർ, അടൂർ ഭാസി, വിജയശ്രീ, കെ.പി. ഉമ്മർ, പ്രേമ, സാധന, കുഞ്ചൻ, ശങ്കരാടി തുടങ്ങിയവർ ആണ്"

Picture of the product
Lumens

Free

PDF (1 Pages)

Thakkalipazhakkavilil

Documents | Malayalam