Documents | Malayalam
A song from the 2004 film "Greetings" is "Thakilu Thimila Mabala Band Kurumbanaana Than Kurukuzhal Vili Kunungi parakkum". Raveendran composed the music with lyrics by Gireesh Puthenchery. The song is sung by M.G.Sreekumar and Ranjini Jose. The story, screenplay and dialogues are by Mani Shornur. Directed by Shajun Kariyal, the film is produced by Arun Ghosh under the banner of Ghosh Creations. Jayasurya,Kavya Madhavan,Innocent came in lead roles.
"2004 ൽ പുറത്തിറങ്ങിയ ""ഗ്രീറ്റിംഗ്സ്""എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ""തകിലു തിമില തബല ബാൻഡ് കുറുമ്പനാന തൻ കുറുകുഴൽ വിളി കുണുങ്ങി കുണുങ്ങി പറക്കും കുരുവി"". ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ ആണ് സംഗീതം നൽകിയത്. എം.ജി.ശ്രീകുമാർ,രഞ്ജിനി ജോസ് എന്നിവർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം എന്നിവ മണി ഷൊർണ്ണൂർ ആണ് നിർവഹിച്ചിരിക്കുന്നത്. ഷാജൂൺ കരിയാലിന്റെ സംവിധാനത്തിൽ വന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അരുൺ ഘോഷ് ആണ്."
Free
PDF (2 Pages)
Documents | Malayalam