Logo
Search
Search
View menu

Sweet Butter Cookies

Documents | Malayalam

"Sweet Butter Cookies" is a dessert that can be made in a very short time. Ingredients butter, sugar, rice powder, baking powder, salt and cardamom are all needed to make this dish. Originally from North India, it is a favorite dish of children and adults alike in Kerala. This dish is made by adding sweets at the same time and occasionally a little salt. This is what sets this dish apart.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മധുര പലഹാരമാണ് "സ്വീറ്റ് ബട്ടർ കുക്കീസ്‌". ബട്ടർ,പഞ്ചസാര,അരിപ്പൊടി,ബേക്കിംഗ് പൌഡർ,ഉപ്പ്,ഏലയ്ക്ക എന്നീ ചേരുവകൾ ആണ് ഈ വിഭവം ഉണ്ടാക്കാൻ ആവശ്യമുള്ളത്. വടക്കേ ഇന്ത്യയിൽ നിന്നാണ് ഉത്ഭവമെങ്കിലും കേരളത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. ഒരേ സമയം മധുരവും ഇടയ്ക്ക് അൽപ്പം ഉപ്പും ചേർത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഇത് തന്നെയാണ് ഈ വിഭവത്തെ വേറിട്ടതാക്കുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Sweet Butter Cookies

Documents | Malayalam