Documents | Malayalam
Malayalam Film Song: Swapnangal swapnangale ningal Lyrics: Vayalar Music: Dakshinamoorthy Singer: K.J.Yesudas & P.Leela Movie: Kavyamela (1969) Here’s the first few lines of the song --- Swapnangal swapnangale ningal, swargakumaarikalallo (2), ningalee bhoomiyil illayirunnenkil (2)---nischalam soonyamee lokam, (swapnangal swapnangalae..)
മലയാളം - സിനിമാപ്പാട്ട് - സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ചിത്രം: കാവ്യമേള (1965) ചലച്ചിത്ര സംവിധാനം: എം കൃഷ്ണന്‍ നായര്‍ ഗാനരചന: വയലാര്‍ സംഗീതം: വി ദക്ഷിണാമൂര്‍ത്തി ആലാപനം: കെ ജെ യേശുദാസ്, പി ലീല ആദ്യവരികൾ ഇതാ -- സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ, സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍, സ്വര്‍ഗ്ഗകുമാരികളല്ലോ? (2) ----നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2), നിശ്ചലം ശൂന്യമീ ലോകം, (സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
Free
PDF (1 Pages)
Documents | Malayalam