Documents | Malayalam
This song is from the drama named "Raaja Ravivarma" and some of its lines are as follows: "Swaaminiyalla nee swaaminiyalla nee swaaminiyalla nee enkilumen munnil vannudichu oomanathingalayi vannudichu". This song was written by ONV Kurup, composed by G.Devarajan mashu and was sung by Vijesh Gopal and Julie Jose.
"രാജാ രവിവർമ്മ" എന്ന നാടകത്തിലെ ഗാനമാണ് "സ്വാമിനിയല്ല നീ സ്വാമിനിയല്ല നീ സ്വാമിനിയല്ല നീ എങ്കിലുമെൻ മുന്നിൽ വന്നുദിച്ചു ഓമനത്തിങ്കളായ് വന്നുദിച്ചു" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ജി ദേവരാജൻ സംഗീതം നൽകി, വിജേഷ് ഗോപാൽ, ജൂലി ജോസ് ആലപിച്ച ഗാനം.

Free
PDF (1 Pages)
Documents | Malayalam