Documents | Malayalam
"Sthuthichiduvin kerthanangal devanu padiduvin sthuthi uchitham manoharavum nallathum ennarivin devadhidevanne paaril vannu papiye thedivannu vallabhanay marichuyarthu jeevikkunnu namukkay thirukkarangal nirathivachu thaarakangkal gaganeorukkiavan namukku raksha marggam athinnu munne" is a beautiful song from the malayalam song category' Christian Devotional songs'.
"സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ് തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം പലമുറ നാം പാടിടുക പരമനു സങ്കീർത്തനം ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനമാണ്.

Free
PDF (1 Pages)
Documents | Malayalam