Logo
Search
Search
View menu

Sree Sankarachariar

Documents | Malayalam

Shankara, also known as Shankaracharya, was a philosopher and theologian who was a leading proponent of the Advaita Vedanta school of thought, from which the primary currents of modern Indian thinking flow. He published commentary on the Brahma-sutra, the main Upanishads, and the Bhagavadgita, reinforcing his belief in one eternal unchanging reality (brahman) and the illusion of multiplicity and differentiation. Shankara's writing style is clear and meaningful. His writings are distinguished by penetrating insight and analytical skill. His approach to truth is psychological and theological rather than logical; as a result, he is arguably better regarded as a notable religious teacher rather than a modern philosopher.

ശ്രീ ശങ്കരാചാര്യർ ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ പെരിയാറിന്റെ തീരത്തു കാലടി എന്ന ഗ്രാമത്തിലാണ് ശങ്കരാചാര്യർ ജനിച്ചത്. ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു അദ്ദേഹം. വേദാന്ത തത്വ ചിന്തയിലെ അദ്വൈതസിദ്ധാന്തത്തിൻറെ വക്താവായ ശങ്കരൻ ജൈനമതത്തിന്റെയും ബുദ്ധ മതത്തിന്റെയും വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ അടിത്തറ പാകി.

Picture of the product
Lumens

Free

PDF (21 Pages)

Sree Sankarachariar

Documents | Malayalam