Logo
Search
Search
View menu

Sree Padmanabha Swami Temple

Documents | Malayalam

Padmanabha Swamy Temple is one of the most important Vaishnava temples in India. This place is known as the center of all the riches of Thiruvananthapuram and is dedicated to Lord Vishnu lying outside Anantnag. Sri Padmanabha Swamy Temple in East Fort, Thiruvananthapuram is one of the richest temples in the world. Unlike other temples in Kerala, this one has tall towers. Sri Padmanabha Swamy Temple is a beautiful combination of stone and tile Dravidian Kerala temple models. The east tower has seven floors, seven golden domes and seven windows. The east tower has seven floors, seven golden domes and seven windows. The east tower with seven floors in the Tamil style is the hallmark of Thiruvananthapuram. Satisfaction donations are documents submitted by the Maharaja of Travancore, Anizham Thirunal Marthanda Varma, a devotee of Lord Vishnu.

"പത്മനാഭ സ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് പത്മനാഭ സ്വാമി ക്ഷേത്രം. അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എല്ലാ വിധ ഐശ്വര്യങ്ങളുടെയും കേന്ദ്രമായി അറിയപ്പെടുന്നു. തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളാണ് ഇവിടെയുള്ളത്. കല്ലിലും ഓടിലും തീര്‍ത്ത ദ്രാവിഡ കേരളീയ ക്ഷേത്ര മാതൃകകളുടെ ഒരു മനോഹരസങ്കരമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. ഏഴ് തട്ടുകളും, ഏഴ് സ്വർണ്ണ താഴികകുടങ്ങളും ഏഴ് കിളിവാതിലുകളും കിഴക്കേ ഗോപുരത്തിനുണ്ട്. തമിഴ് ശൈലിയിലുള്ള ഏഴു നിലകളോടു കൂടിയ കിഴക്കേ ഗോപുരം തിരുവനന്തപുരത്തിന്റെ മുഖമുദ്രയായി നിൽക്കുന്നു. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.

Picture of the product
Lumens

Free

PDF (10 Pages)

Sree Padmanabha Swami Temple

Documents | Malayalam