Documents | Malayalam
The song 'Sree Mahadevan Thante...' is from the movie 'Nirmmalyam'. The song was written by Edassery and composed by K Raghavan and sung by KP Brahmanandan and Pathmini. Nirmalyam (1973) is a 1973 film written and directed by MT Vasudevan Nair. Nirmalayam won the National and State Awards for Best Film in 1973. For P.J. Antony's acting in the movie, he won the Bharat Award, the National Award for Best Actor.
"""നിർമ്മാല്യം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് ഓമന ഉണ്ണീടെ നാവേറു പാടുന്നേ ഓമന ഉണ്ണീടെ നാവേറു പാടുന്നേ മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ് തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ ദാഹവെള്ളവും പാരിക്കാമെന്നമ്മ ഓമന ഉണ്ണീടെ നാവേറു പാടീട്ട് ഓണാരി തന്നമ്മ ഏണമുണ്ട് തന്നച്ഛൻ ശ്രീ മഹാദേവൻ"" എന്ന ഈ ഗാനം. ഇടശ്ശേരി എഴുതി കെ രാഘവൻ സംഗീതം നൽകി കെ കെ പി ബ്രഹ്മാനന്ദൻ, പത്മിനി എന്നിവർ ആലപിച്ച ഗാനം. രാഗം. ദേവഗാന്ധാരി എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം. 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിക്കുകയുണ്ടായി. "

Free
PDF (1 Pages)
Documents | Malayalam