Logo
Search
Search
View menu

Sooryakanthi Novu

Documents | Malayalam

Suryakanthi Noovu' is a very popular poem by the beloved Malayalam poet Murugan Kattakada. This is a poem of very contemporary relevance. The poem is based on the Suryanelli trafficking case. Through his poetry, the poet reacts strongly to the atrocities committed against women in society. The poet is talking about a patriarchal society that looks at women only with lustful eyes. The poem also speaks of the media coveting women who are victims of torture. This poem is a mirror set back towards the society.

മലയാളത്തിന്റെ പ്രിയ കവി മുരുകൻ കട്ടാകടയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കവിതയാണ് 'സൂര്യകാന്തി നോവ്‌'. ഏറെ കാലിക പ്രസക്തിയുള്ള കവിതയാണിത്. സൂര്യനെല്ലി പെൺവാണിഭകേസിനെ ആസ്‌പദമാക്കിയാണ്‌ കവിത എഴുതിയിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി തന്നെ കവി തന്റെ കവിതയിലൂടെ പ്രതികരിക്കുന്നു. സ്ത്രീകളെ കാമകണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷധിപത്യ സമൂഹത്തെക്കുറിച്ചാണ് കവി പറഞ്ഞുവെയ്ക്കുന്നത്. പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകളെ കൊതിവലിക്കുന്ന മാധ്യമങ്ങളെ കുറിച്ചും കവിതയിൽ പറയുന്നുണ്ട്. സമൂഹത്തിന് നേരെ തിരിച്ചു വെച്ച കണ്ണാടിയാണ്‌ ഈ കവിത.

Picture of the product
Lumens

Free

PDF (3 Pages)

Sooryakanthi Novu

Documents | Malayalam