Documents | Malayalam
Malayalam Film Song: Shariyethennararinju... Movie: Vellayani Paramu(1979) Direction: Sasi Kumar Lyrics: Sreekumaran Thampi Music: G Devarajan Singers: P Jayachandran
മലയാളം-സിനിമാപ്പാട്ട്: ശരിയേതെന്നാരറിഞ്ഞൂ--- ചിത്രം: വെള്ളായണി പരമു (1979) ചലച്ചിത്ര സംവിധാനം: ശശികുമാര്‍ ഗാനരചന: ശ്രീകുമാരന്‍ തമ്പി സംഗീതം: ജി ദേവരാജൻ ആലാപനം: പി ജയചന്ദ്രൻ ആദ്യവരികൾ ഇതാ --- ശരിയേതെന്നാരറിഞ്ഞൂ, നേർ വഴിയേതെന്നാരറിഞ്ഞൂ, ഇവിടെ വെളിച്ചവുമിരുട്ടും തമ്മിൽ, എന്നും പോരാട്ടം തുടരുന്നു (ശരിയേ..)-----ശരിയുടെ മുഖംമൂടി ചൂടിയ തെറ്റുകൾ സിംഹാസനങ്ങളിലമരുന്നു, അവരെന്നും കൈയടി നേടുന്നു, സത്യവും നീതിയും കരുണയുമിവിടെ, സാരോപദേശപ്രസംഗങ്ങൾ.....

Free
PDF (1 Pages)
Documents | Malayalam