Documents | Malayalam
1.Akashathil ethunna thotti – Kannu, 2. Oru kuppikk randu kuzhi – Mookku, 3. Palakaykku keezhe pacha irachi – Nakham, 4. Varumbol karuthitt, pokumbol veluthuitt – Thalamudi, 5. Naazhi niraye mulla mottu – Pallu, 6. Azhiyerinja ambalathil kili irunnu koothaadunnu – Naavu, 7. Orammaykk randu makkal, oronninum randu niram – Kannu, 8. Paarapurathoru onth irikunnu – Mookku, 8. Ithiri muttath anjaalukal – Kaiviralukal.
1.ആകാശത്തിൽ എത്തുന്ന തോട്ടി – കണ്ണു , 2. ഒരു കുപ്പിക്ക് രണ്ടു കുഴി – മൂക്ക് , 3. പലകയ്ക്ക് കീഴെ പച്ച ഇറച്ചി – നഖം , 4. വരുമ്പോൾ കറുത്തിട്ട് , പോകുമ്പോൾ വെളുത്തിട്ട് – തലമുടി , 5. നാഴി നിറയെ മുല്ല മൊട്ടു – പല്ല് , 6. അഴിയെറിഞ്ഞ അമ്പലത്തിൽ കിളി ഇരുന്നു കൂത്താടുന്നു – നാവു , 7. ഒരമ്മയ്ക്ക് രണ്ടു മക്കൾ , ഓരോന്നിനും രണ്ടു നിറം – കണ്ണു , 8. പാറപ്പുറത്തൊരു ഓന്ത് ഇരിക്കുന്നു – മൂക്ക് , 8. ഇത്തിരി മുറ്റത്തെ അഞ്ചാളുകൾ – കൈവിരലുകൾ .9. ചൂണ്ടി കാണിക്കുന്ന കൊലുമരത്തിന്റെ പേരെന്ത് - ചൂണ്ടുവിരൽ.

Free
PDF (7 Pages)
Documents | Malayalam